
ചെങ്ങമനാട്: പുളിഞ്ചോട്ടിൽ വീട്ടിൽ പരേതനായ കൃഷ്ണൻകുട്ടിപിള്ളയുടെ മകൻ കെ. പ്രഭാകരൻപിള്ള (81) നിര്യാതനായി. ചെങ്ങമനാട് ഗവ. ഹയർസെക്കൻഡറി സ്‌കൂൾ റിട്ട. ഹെഡ്മാസ്റ്ററാണ്. ഭാര്യ: പങ്കജാക്ഷിയമ്മ. മക്കൾ: പ്രദീപ് കുമാർ ( പ്രദീപ്കുമാർ ചാർട്ടേഡ് അക്കൗണ്ടന്റ്, ആലുവ), പ്രസാദ് കുമാർ (ബംഗളുരു ), പ്രീതി. മരുമക്കൾ: ശോഭ, റിത ( ബംഗളുരു), വേണുഗോപാൽ.