ഫോർട്ട്കൊച്ചി: കൊവി​ഡ് നി​യന്ത്രണത്താൽ ഇന്ന് മുതൽ ഫോർട്ട്കൊച്ചി-വെെപ്പിൻ റോ-റോ സർവീസ് ഒരു ട്രിപ്പിൽ ആറ് കാറും 25 ബെെക്കും മാത്രമെ കയറ്റുകയുള്ളു. രാവിലെ ആറ് മുതൽ വെെകിട്ട് ഒൻമ്പത് വരെയാണ് സർവീസ്.