g

കടയ്ക്കാവൂർ: വൃന്ദാവനം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിന് സമീപം അയ്യംപുതുക്കൽ വീട്ടിൽ ബാബു (78)നിര്യാതനായി. ഭാര്യ ശാന്ത(റിട്ട. ഹെൽത്ത് സർവ്വീസ്). മക്കൾ: ബീന, ബിനു, ബിജു. മരുമക്കൾ: ഉദയകുമാർ, മഞ്ചു, ആതിര.