തിരുവനന്തപുരം : പാൽക്കുളങ്ങര മാവേലിവിളാകത്ത് വീട് അമ്മ റസിഡന്റ്സ് 100 ൽ ഭുവനചന്ദ്രൻനായർ (66) നിര്യാതനായി. ഭാര്യ: വിജയമ്മ. മക്കൾ: രജീവ്ചന്ദ്രൻ, സജീവ് ചന്ദ്രൻ, ഉഷാകുമാരി. സഞ്ചയനം: വെള്ളിയാഴ്ച രാവിലെ 8.30ന്.
കൃഷ്ണൻ ചെട്ടിയാർ
മൊട്ടമൂട് : മുക്കുനട നിരയിൽവിള ഉത്രാടത്തിൽ കൃഷ്ണൻ ചെട്ടിയാർ (65) നിര്യാതനായി. ഭാര്യ: സാവിത്രി. മക്കൾ: ആശ, രാജേഷ്. മരുമക്കൾ: സുഭാഷ്, സുമ. സംസ്കാരം: ഇന്ന് ശാന്തികവാടത്തിൽ.