നെടുമങ്ങാട് : അരശുപറമ്പ് പാങ്ങോട് തടത്തരികത്ത് വീട്ടിൽ തങ്കപ്പൻ നായരുടെയും സുശീലയുടെയും മകൻ ശിവകുമാർ (39) നിര്യാതനായി. മരണാനന്തര ചടങ്ങ് 15 ന് രാവിലെ.