obitury

നെടുമങ്ങാട് : അരശുമൂട് രവീന്ദ്ര വിലാസത്തിൽ പരേതനായ മാധവൻ നാടാരുടെ ഭാര്യ എൽ.സുമതി (75) നിര്യാതയായി. മക്കൾ : രവീന്ദ്രൻ, രാമചന്ദ്രൻ, രാധാകൃഷ്ണൻ, അംബിക, രാജൻ. മരുമക്കൾ : ജയകുമാരി, സുധ, ടെന്നിസൺ, റജീന. മരണാനന്തര ചടങ്ങ് 11 ന് വൈകിട്ട് മൂന്നിന്.