
ബാലരാമപുരം: റസ്സൽപ്പുരം കരയ്ക്കാട്ടുവിള പുത്തൻവീട്ടിൽ പരേതനായ ഇ ജസ്റ്റസിന്റെ ഭാര്യ എം.ലില്ലി (90) നിര്യാതയായി. മക്കൾ:ലില്ലിക്ലാര, മരിയ ലീല, മേരി സ്റ്റെല്ല, വിമല, പുഷ്പാഭായി. മരുമക്കൾ: പരേതനായ വിജയൻ, ജോൺസൺ,ജോണി ഡി.ബി, ജോസ്. പ്രാർത്ഥന വ്യാഴാഴ്ച രാവിലെ 7 ന്.