photo

പാലോട് :പച്ചമല വാളൻകുഴി റോഡരികത്ത് വീട്ടിൽ പരേതനായ വാസുദേവൻ കാണിയുടെ ഭാര്യ സരോജിനി (80) നിര്യാതയായി. മക്കൾ: ശാന്തകുമാരി,പരേതരായ ലളിതകുമാരി,രാജേന്ദ്രൻ, മരുമക്കൾ:ശശി, പ്രേമകുമാരി സഞ്ചയനം ശനിയാഴ്ച രാവിലെ 8 ന്.