1

നവരാത്രി വിഗ്രഹങ്ങൾ അനാചരപരമായി മോട്ടോർ വാഹനങ്ങളിൽ എഴുന്നള്ളിപ്പിക്കാനുള്ള തീരുമാനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഹിന്ദു ഐക്യവേദി ദേവസ്വം മന്ത്രിയുടെ വസതിക്കുമുന്നിൽ നടത്തിയ പ്രതിഷേധം ആർ.എസ്. എസ് വിഭാഗ് പ്രചാർ പ്രമുഖ് പി. സുധാകരൻ ഉദ്‌ഘാടനം ചെയ്യുന്നു