leelamma

തിരുവനന്തപുരം: വിമൻസ് കോളേജ് റിട്ട. പ്രൊഫസർ പേട്ട മോസ്‌ക് ലെയ്ൻ ടി.സി.30/1075 ഗംഗാഭവനിൽ സി.കെ.ലീലാമ്മ(80) കൊവിഡ് ബാധിച്ച് മരിച്ചു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് 12 ദിവസം മുമ്പ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതാണ്.കൊവിഡ് ബാധിച്ചാണ് അന്ത്യം.ഭർത്താവ്: പരേതനായ എസ്.വാസു.മക്കൾ: ഹരി കൃഷ്ണകുമാർ, ശ്യാം കൃഷ്ണകുമാർ, ശ്രുതി
മരുമക്കൾ: ലിജി, മാലിനി, രവി