p-sreedharan

ഉള്ളൂർ: നീരാഴി ലെയിൻ എൻ.എൽ.ആർ.എ 241പരമു നിവാസിൽ പി.ശ്രീധരൻ (96 - പത്മനാഭൻ മുതലാളി) നിര്യാതനായി. മക്കൾ: എസ്.വിനായകൻ, സിന്ധു.വി, സലി.വി, എസ്. വിഗ്നേശ്വരൻ. മരുമക്കൾ: ഡോ.സി.ജയ, മധുസൂദനൻ, സുദേവൻ. സഞ്ചയനം: 16 ന് രാവിലെ 8.30ന്.