മലയിൻകീഴ് : വിളപ്പിൽശാല കുന്നുംപുറം സ്റ്റാർ ഭവനിൽ സത്യദാസ് (81,ബാബു) നിര്യാതനായി.ഭാര്യ : വിലാസിനി.മക്കൾ : സ്റ്റാർകുമാർ,സ്റ്റിൽകുമാരി.പ്രാർത്ഥന : ഞായറാഴ്ച വൈകുന്നേരം 4 ന്.