വർക്കല: പേരേറ്റിൽ സിന്ധുഭവനിൽ പരേതനായ വാസുവിന്റെ ഭാര്യ എ.സുമതി (85)നിര്യാതയായി. മക്കൾ : ഉഷ,സിന്ധു, മരുമക്കൾ : തുളസീധരൻ (റിട്ട. അസി എൻജിനീയർ പിഡബ്യുഡി ) ,ദേവദാസ് .