vld-3

വെള്ളറട: കിളിയൂർ ശ്രീജ ഭവനിൽ മോഹൻ കുമാർ (75)​ നിര്യാതനായി. ഭാര്യ ചന്ദ്രിക കുമാരി.മക്കൾ: ശ്രീജ,​ സജീവ്,​ രാജീവ്,​ ശ്രീവിദ്യ. മരുമക്കൾ: പരേതനായ ശ്രീജിത്ത്,​ അഞ്ചു,​ ഇന്ദു,​ അനിൽ കുമാർ .സഞ്ചയനം വ്യാഴാഴ്ച രാവിലെ 9 മണിക്ക്.