p-manikandan

വർക്കല: മേൽവെട്ടൂർ മണികണ്ഠ വിലാസത്തിൽ പി.മണികണ്ഠൻ (56) നിര്യാതനായി. അമ്മ: കമലമ്മഅമ്മ. ഭാര്യ: നിർമല. മക്കൾ: നിമ്മി, മനീഷ്. മരുമകൻ: അനിൽകുമാർ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8ന്.