വെള്ളനാട്: കടുക്കാമൂട് നാട്ടുപാറ തടത്തരികത്തുവീട്ടിൽ രാജമ്മ(82)നിര്യാതയായി.ഭർത്താവ്:പരേതനായ അപ്പു.മക്കൾ:അനസ്താസി,സത്യരാജ്.മരുമക്കൾ:പരേതനായ ക്രിസ്തുദാസ്,സിസിലി.മരണാനന്തര ചടങ്ങ്:15ന് രാവിലെ 9ന്.