eliamma-90

പിറവം: കക്കാട് കിഴക്കേപ്പറമ്പിൽ (ഇടയക്കാട്ട് പുത്തൻപുര) പരേതനായ കുര്യാക്കോസിന്റെ ഭാര്യ ഏലിയാമ്മ (90) നിര്യാതയായി. മക്കൾ: തങ്കമ്മ,​ അമ്മിണി,​ ചിന്നമ്മ. മരുമക്കൾ: പരേതനായ വർഗീസ്,​ ഐസക്ക്,​ പരേതനായ ജോണി,​