മലയിൻകീഴ് : പേയാട് കോട്ടക്കുഴി സനൽ ഭവനിൽ കെ.സാംബശിവൻ (71) നിര്യാതനായി.ഭാര്യ : പങ്കജാക്ഷിഅമ്മ.
മക്കൾ : സനൽ,സന്ധ്യ.മരുമകൾ : സന്ധ്യ.മരണാനന്തരച്ചടങ്ങുകൾ : വ്യാഴാഴ്ച രാവിലെ 7.30 ന് .