1

നെയ്യാറ്റിൻകര: അഖില ഭാരത അയ്യപ്പസേവാസംഘത്തിന്റെ ആഭിമുഖ്യത്തിൽ നെയ്യാറ്റിൻകരയിൽ ധർണ നടത്തി. യു.ഡി.എഫ് ജില്ലാ ചെയർമാൻ സോളമൻ അലക്സ് ഉദ്ഘാടനം ചെയ്തു. അഖില ഭാരത അയ്യപ്പസേവാസംഘം താലൂക്ക് യൂണിയൻ പ്രസിഡന്റ് വി.ശിവൻകുട്ടി അദ്ധ്യക്ഷത വഹിച്ചു. വിശ്വഹിന്ദു പരിഷത്ത് മുൻ ജില്ലാ സെക്രട്ടറി എസ്.കെ.ജയകുമാർ, മാധ്വബ്രാഹ്മണസഭ സംസ്ഥാന സെക്രട്ടറി നാരായണ റാവു, നഗരസഭ കൗൺസിലർ ഗ്രാമം പ്രവീൺ, പലക്കടവ് വേണു, രാജേന്ദ്രൻ, ക്യാപ്റ്റൻ വിജയൻ, ശ്രീരാഖ് തുടങ്ങിയവർ സംസാരിച്ചു.