കാഞ്ഞിരംകുളം : കാമരാജ് നാടാർ റോഡിൽ എ.ആർ. ഭവനിൽ അംബിനാടാർ (67) നിര്യാതനായി. ഭാര്യ: ആർ. രമണി. മക്കൾ: എ.ആർ. റെജി, എ.ആർ. രതീഷ്, എ.ആർ. രാജേഷ്. മരുമക്കൾ: ജയൻ, ശ്രീജ, റാണിചന്ദ്രിക. സഞ്ചയനം: 16ന് രാവിലെ 8ന്.
ശങ്കരനാരായണ പിള്ള
ഭഗവതിനട : വടക്കേകുന്നന്നൂർ വീട്ടിൽ ജി. ശങ്കരനാരായണപിള്ള (പുഷ്കരൻ നായർ, 96) നിര്യാതനായി. ഭാര്യ: പരേതയായ സി. പത്മാവതി അമ്മ. മക്കൾ: പി. സുകുമാരവല്ലി, സുഷമകുമാരി, പി. ഉഷാകുമാരി, പി. റാണി, എസ്. ഉദയകുമാർ, പി. ഭുവനകുമാരി, പി. പത്മകുമാരി. മരുമക്കൾ: പരേതനായ കെ. ശിവൻകുട്ടിനായർ, രുദ്രബാലൻ നായർ, സി. സുന്ദരേശൻ നായർ, ജി. കുമാർ നായർ, വി. ശ്രീദേവി, ആർ. സുരേഷ് കുമാർ, എസ്.ആർ. ചന്ദ്രബാബു. സഞ്ചയനം: ഞായറാഴ്ച രാവിലെ 8.30ന്.