sumangala

മുടപുരം:മുടപുരം ഗംഗ ഭവനിൽ പരേതനായ വിജയന്റെ ഭാര്യ സുമംഗല ( 58 ) നിര്യാതയായി .മക്കൾ :കാവേരി ,ശബരീനാഥ്‌ .മരുമക്കൾ :കുട്ടൻ ,നയന .സഞ്ചയനം 18 ന് രാവിലെ 8 .30 ന്.