ഉൗക്കോട് : ഗീതാഭവനിൽ ജയൻ (65) നിര്യാതനായി. ഭാര്യ പരേതയായ സുകുമാരി. മക്കൾ: സിന്ധു, സീമ, സന്ധ്യ, സരിത, അശ്വതി. മരുമക്കൾ: അജികുമാർ, സജു, ബാബുരാജ്, ബിജു, ഷിനി. സഞ്ചയനം: ഞായറാഴ്ച രാവിലെ 8ന്.
ദമയന്തി
മുട്ടട : കൈരളി നഗറിൽ പരേതനായ സദാനന്ദന്റെ ഭാര്യ ദമയന്തി (84) നിര്യാതയായി. മക്കൾ: കുശലഗോപൻ, പരേതനായ അശോകൻ, സുരേഷ് കുമാർ, ജയകുമാർ, സന്തോഷ് കുമാർ. മരുമക്കൾ: ഗോപകുമാർ, ശ്രീമോൾ സുരേഷ്, രാജി ജയകുമാർ.
ചെല്ലമ്മ
കാട്ടാക്കട : കൊല്ലോട് ഇ.സി.ഐ പള്ളിക്ക് സമീപം ക്രൈസ്റ്റ് ഭവനിൽ പരേതനായ ഡി. സെന്നിസന്റെ ഭാര്യ എസ്. ചെല്ലമ്മ (85) നിര്യാതയായി. മക്കൾ: വില്യം റൊണാൾഡ്, ചന്ദ്രദാസ്, വൈലറ്റ് ലീല, പോൾ സ്റ്റീഫൻസൺ, ശൈലജ, ആൽബർട്ട് (റിട്ട. സി.ആർ.പി.എഫ്), ഫാ. ഹെൻറി ദാവിദ് (ഇവാഞ്ചലിക്കൽ ചർച്ച് ഒഫ് ഇന്ത്യ കേരള കന്യാകുമാരി മഹായിടവക ബിഷപ്പ്സ് കമ്മിസറി ). മരുമക്കൾ: ജയകുമാരി, മുരളീധരൻ , വിജയൻ, മീന, ഷിജി. പ്രാർത്ഥന 14ന് രാവിലെ 10ന്.
ജ്ഞാനസൗന്ദരി
ഉച്ചക്കട : ബഥേൽ ഭവൻ, കണിയാംകോണം റിട്ട. എച്ച്.എം. ജ്ഞാനസൗന്ദരി (73) നിര്യാതയായി. ഭർത്താവ് : പരേതനായ ആന്റണി എം. മക്കൾ: ഡോളി, ജോഷി. മരുമക്കൾ: വിജയൻ, ദിവ്യ. സംസ്കാരശുശ്രൂഷ ഇന്ന് രാവിലെ 9ന്. പ്രാർത്ഥന: 16ന് രാവിലെ 7.30ന്.