rajan

കഴക്കൂട്ടം: കരിച്ചാറ കുഞ്ചുവീട്ടിൽ( ശ്രീരാജ് ഭവൻ) എസ്. രാജൻ (56) നിര്യാതനായി. ഭാര്യ: ശ്രീകുമാരിഅമ്മ. മക്കൾ: ശ്രീരാജ്, ശ്രീരാഗ്. സഞ്ചയനം ഞായറാഴ്ച രാവിലെ 9ന്.