premachandran-nair

കണിയാപുരം: പള്ളിപ്പുറം തോന്നൽ ദേവി ക്ഷേത്രത്തിനു പുറകുവശം പി.ആർ.എ 19 അനുപമത്തിൽ പ്രേമചന്ദ്രൻ നായർ(63) നിര്യാതനായി. ഭാര്യ ചിത്ര. മകൻ അനൂപ് (വിദേശം) .മരുമകൾ ലക്ഷ്മി. സംസ്കാരം ബുധനാഴ്ച 10 മണിക്ക്