
വെള്ളറട: കുന്നത്തുകാൽ മണിവിള സിജി ഭവനിൽ പരേതനായ ശ്രീധരന്റെ ഭാര്യ ലില്ലി രഞ്ജിത സരോജം (റിട്ട: എ ഇ പൊതുമരാമത്ത് വകുപ്പ്, 72) നിര്യാതയായി മക്കൾ: പരേതനായ എസ് എൽ സെൻ, എസ് എൽ സിന്ധു (എൽ എം എസ് എൽ പി എസ് അഞ്ചുമരങ്കാല), എസ് എൽ സിജി .മരുമക്കൾ: ജോൺ (എൽ എം എസ് എച്ച് എസ് അമരവിള ), അനിൽ കുമാർ (വൈ എസ് തെറാപ്പിസ്റ്റ് വാസുദേവവിലാസം തിരുവനന്തപുരം) പ്രാർത്ഥന ബുധനാഴ്ച രാവിലെ 9 മണിക്ക്.