
ആശുപത്രി രോഗികൾക്കും കൂട്ടിരിപ്പുകാർക്കും യു.ഡി.എഫ്. സർക്കാർ നൽകിയിരുന്ന ഭക്ഷണം നിർത്തലാക്കിയ നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഐ.എൻ.ടി.യു.സി ജില്ലാ കമ്മിറ്റി സെക്രട്ടേറിയറ്റിനുമുന്നിൽ നടത്തിയ ധർണ പ്രതിപക്ഷ നേതവ് രമേശ് ചെന്നിത്തല ഉദ്‌ഘാടനം ചെയ്യുന്നു.