
ഉഴമലയ്ക്കൽ: കുളപ്പട മേലേമഠം ലക്ഷ്മി വിലാസത്തിൽ സുഭദ്ര അന്തർജനം(91) നിര്യാതയായി.മക്കൾ:കെ.എസ്.വിഷ്ണു ശർമ്മ,കെ.എസ്.ഗീതാ ദേവി അന്തർജനം,കെ.എസ്.രാമനാഥൻ,കെ.എസ്.ഹരിശർമ്മ,കെ.എസ്.ഗായത്രി അന്തർജനം.മരുമക്കൾ:എൻ.ശ്രീകുമാരി,എൻ.ദാമോദരൻ പോറ്റി,ഡി.ഗീതാ ദേവി അന്തർജ്ജനം,എൻ.രാജശ്രീ,വി.ഗോവിന്ദൻ നമ്പൂതിരി.