വെമ്പായം: ചീരാണിക്കര പൗർണ്ണമിയിൽ പി.മുരളി (61)നിര്യാതനായി. ഭാര്യ :ചന്ദ്രിക മക്കൾ: സജികുമാർ,സജിത്ത്, സഞ്ജു. മരുമക്കൾ :താര, ധന്യസഞ്ജു. സഞ്ചയനം ഞായറാഴ്ച രാവിലെ 9മണിക്ക് .