norka-

തിരുവനന്തപുരം: യു.എ.ഇ.യിലെ കിംഗ്സ് കോളേജ് ആശുപത്രിയിലെ 50നഴ്സിംഗ് ഒഴിവിലേക്ക് നോർക്ക അപേക്ഷ ക്ഷണിച്ചു. 31നകം അപേക്ഷിക്കണം. 60000 മുതൽ 2.60ലക്ഷം രൂപവരെയാണ് ശമ്പളം. അനുഭവപരിചയത്തിന്റെ അടിസ്ഥാനത്തിലാണ് ശമ്പളം നിർണയിക്കുക. പ്രായപരിധി 40, യോഗ്യത: നഴ്സിംഗിൽ ബിരുദം അല്ലെങ്കിൽ ഡിപ്ളോമ. കൂടുതൽ വിവരങ്ങൾക്ക് www.norkaroots.org ടോൾ ഫ്രീ നമ്പരായ 1800 425 3939 ലും 00 918802012345 (വിദേശത്തു നിന്ന് മിസ്ഡ് കോൾ സേവനം) ലഭിക്കും.