saro

കിളിമാനൂർ :അണക്കപ്പറമ്പിൽ ശശി വിലാസത്തിൽ പരേതനായ എൻ. ശ്രീധരന്റെ ഭാര്യ സരോജിനി (95) നിര്യാതയായി. മക്കൾ :ശശിധരൻ (റിട്ട. ഇൻസ്‌പെക്ടർ, കെ. എസ്. ആർ. ടി. സി ), ബാബു സുരേന്ദ്രനാഥ് (റിട്ട. എ. ഒ കെ. എസ്. ഇ. ബി ), അംബിക (മുതുവിള ), ഗീത സരോജം (പൊള്ളാച്ചി ), സതീന്ദ്രനാഥ് (റിട്ട. ഡിവിഷൻ അസി. കെ. എസ്. ആർ. ടി. സി ) മരുമക്കൾ :എസ്. സുലജ, റജീന ഗോപി (റിട്ട. എച്ച്. എം. എസ്. കെ. വി. എച്ച്. എസ്. എസ് നന്ദിയോട് ), പരേതരായ സുലോചന, കെ. എൻ പ്രഭാകരൻ, എൻ. ഗോപിനാഥൻ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8:30 നു എള്ളുവിള അപർണയിൽ.