വെള്ളറട:ആറാട്ടുകുഴി ജോൺ ഭവനിൽ ബി. ബേബിജോൺ (65,റിട്ട. പഞ്ചായത്ത് വകുപ്പ് ) നിര്യാതനായി .ഭാര്യ: ഗ്ളോറികുട്ടി .മക്കൾ: ബിപിൻ ജോൺ (സപ്ളൈകോ), ബേബി ശാന്തിനി (നബാർഡ് അസിസ്റ്റന്റ് മാനേജർ ).മരുമകൾ: ഷംന എസ്. കമൽ (സ്റ്റാഫ് നഴ്സ് ആരോഗ്യവകുപ്പ് ).