orbituary

രാമമംഗലം: മംഗലത്ത്‌ എം. മർക്കോസ് ( 72 റിട്ട. പി.ഡബ്ള ്യു.ഡി) നിര്യാതനായി. ഭാര്യ: ഏലിയാമ്മ തുരുത്തേക്കുടി കുടുംബാംഗമാണ്. മക്കൾ: ജയ, ജെസി, ജോമോൾ, ജിജോ. മരുമക്കൾ : വിജു, ഏലിയാസ്, മനു, ഷിജ.