bahuleyan

മുടപുരം :കൈലാത്തുകോണം വിഷ്ണു ഭവനിൽ എൻ. ബാഹുലേയൻ ( 67 ) നിര്യാതനായി .ഭാര്യ :രാധ .മക്കൾ :അഭിൽ ,അഖില .മരുമക്കൾ :ഗോപിക അഭിൽ ,വിമൽ .എൻ . സഞ്ചയനം തിങ്കളാഴ്ച രാവിലെ 9 ന്