ചിറയിൻകീഴ്: പുതുക്കരി വയലിൽവീട്ടിൽ പരേതനായ സദാനന്ദന്റെ ഭാര്യ ചെല്ലമ്മ (78) നിര്യാതയായി. മക്കൾ: സതി, അമ്പിളി, മണിക്കുട്ടൻ. മരുമക്കൾ: സുഗതൻ, വിനയൻ, രേവതി. മരണാന്തരചടങ്ങുകൾ: വെള്ളിയാഴ്ച രാവിലെ 8.30ന്.