വയ്യാമൂല : ചരുവിള പുത്തൻവീട്ടിൽ തമ്പിയുടെ ഭാര്യ സുശീല (72) നിര്യാതയായി. മക്കൾ : സുനിൽകുമാർ, സുജകുമാരി, സുഷ. മരുമക്കൾ : ശാലിനി, ഉപേന്ദ്രൻ, ഷിബുകുമാർ. പ്രാർത്ഥന : 14 നു വൈകിട്ട് 5 കണ്ണമ്മൂല
സി.എസ്.ഐ. ചർച്ചിൽ.
രാമചന്ദ്രൻ പോറ്റി
പന്തളം : കുളനട രാമവിലാസത്തിൽ രാമചന്ദ്രൻപോറ്റി (89) ഡൽഹിയിൽ നിര്യാതനായി. ഭാര്യ : ഭാഗീരഥി അമ്മാൾ. മക്കൾ : വേണുഗോപാലൻ പോറ്റി (റിട്ട. ശംഖുംമുഖം മേൽശാന്തി), ഗീതാകുമാരി (റിട്ട. എസ്.ബി.ടി മാനേജർ), വാസുദേവൻ പോറ്റി (സെക്കൻഡ് ഇൻ കമാൻഡന്റ്, 21 സി),
ശങ്കരനാരായണൻ പോറ്റി..മരുമക്കൾ : കസ്തൂരി, സുരേഷ് (എൽ.ഐ.സി), പ്രിയ, സരിത.