കുളത്തൂർ : കിഴക്കുംവാരം വീട്ടിൽ ഗോപാലകൃഷ്ണൻ (80) നിര്യാതനായി. കുളത്തൂർ കോലത്തുകര ക്ഷേത്രത്തിൽ മുപ്പതുവർഷം ശാന്തിക്കാരനായി സേവനമനുഷ്ഠിച്ചിരുന്നു. ഭാര്യ : ഭാർഗ്ഗവി. മക്കൾ : ബി. സുനിത, ബി. സന്ധ്യ. മരുമക്കൾ : രാജേന്ദ്രൻ, അനിൽ. സംസ്കാരം കോലത്തുകര ക്ഷേത്ര സമാജം ശ്മശാനത്തിൽ നടന്നു.

അജയകുമാർ

നെയ്യാറ്റിൻകര : ചായ്ക്കോട്ടുകോണം മാത്തറ ഓണംകോട് വീട്ടിൽ അജയകുമാർ (38) നിര്യാതനായി. അച്ഛൻ : വിജയൻ നായർ, അമ്മ : സുഭദ്രാമ്മ. സഞ്ചയനം : വ്യാഴാഴ്ച രാവിലെ 8 ന് പൂഴിക്കുന്ന് ശ്രീഹരികൃഷ്ണ ഭവനിൽ.

വി. വാസന്തി

കള്ളിക്കാട് : മൈലക്കര സരിതാലയത്തിൽ പരേതനായ ചന്ദ്രൻ നായരുടെ ഭാര്യ വി. വാസന്തി (64) നിര്യാതയായി. മക്കൾ : സി.വി. സരിത, സി.വി. കവിത (കോളേജ് വിദ്യാഭ്യാസ വകുപ്പ്). മരുമക്കൾ : അനിൽകുമാർ, പ്രതാപ് ചന്ദ്രൻ (കെ.എസ്.ആർ.ടി.സി.). സഞ്ചയനം : 20 നു രാവിലെ 8.30 ന്.