krishnamma-

ചിറയിൻകീഴ്: ശാർക്കര കടകം ജെ. കെ. നിവാസിൽ പരേതനായ ജനാർദനൻ നായരുടെ ഭാര്യ കെ. കൃഷ്ണമ്മ (82) നിര്യാതയായി. മക്കൾ: ലതിക, രമേശ്കുമാർ, ഹരി. മരുമക്കൾ: മന്മഥൻ, ഭവ്യകുമാരി, ജയലക്ഷ്മി. സഞ്ചയനം: വെള്ളിയാഴ്ച രാവിലെ 8.30ന്.