
മൂവാറ്റുപുഴ: റാക്കാട് പുന്നമറ്റത്തിൽ (കിളിയനാൽ) പരേതനായ ജോസഫിന്റെ മകൻ ബിനു പി. ജോസഫ് (കൊച്ചുമോൻ - 43) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചക്ക് 1ന് റാക്കാട് സെന്റ് മേരീസ് ജേക്കബൈറ്റ് സിറിയൻ കത്തീഡ്രൽ നേർച്ചപള്ളി സെമിത്തേരിയിൽ. ഭാര്യ: ജസീന്ത. മാതാവ്: സാറാമ്മ.