general

ബാലരാമപുരം: റസ്സൽപുരം കടയറ പുത്തൻവീട്ടിൽ സുരേന്ദ്ര പണിക്കർ (72)​ നിര്യാതനായി. ഭാര്യ:ഗിരിജ എസ്.വി.മക്കൾ: ശിവപ്രിയ ജി.എസ്,​വിഷ്ണുപ്രിയ ജി.എസ്.മരുമക്കൾ: രതീഷ് ജയൻ,​പ്രേംവിജയ്. സഞ്ചയനം: ഞായറാഴ്ച രാവിലെ 9 ന് .