നെയ്യാറ്റിൻകര : കാക്കണം മൈലാടുംപാറ നിരപ്പുവിള വീട്ടിൽ കെ. രാഘവൻ നാടാർ (83) നിര്യാതനായി. ഭാര്യ : പരേതയായ പങ്കജാക്ഷി. മക്കൾ : സുലോചന, ചെല്ലക്കുട്ടൻ. മരുമക്കൾ : പരേതരായ രവീന്ദ്രൻ, സരള. പ്രാർത്ഥന വ്യാഴാഴ്ച രാവിലെ 7 ന്.