ശ്രീകാര്യം : അമ്പാടി നഗർ വിളയിൽ വീട്ടിൽ ശശിധരൻ നായരുടെയും ആശാദേവിയുടെയും മകൻ ശരത് ശശിധരൻ (29) നിര്യാതനായി. സഹോദരങ്ങൾ ശരണ്യ, വിവേക്.