
മുരുക്കുംപുഴ: ഭഗവതി വിലാസം പുത്തൻവീട്ടിൽ പരേതനായ വി.കെ അച്യുതന്റെ (എക്സ്. ഐ.എൻ.എ) ഭാര്യ എൻ.പൊന്നമ്മ (89) നിര്യാതയായി. മക്കൾ: സുഭാഷ് ചന്ദ്രിക, രേണുകാദേവി, ഋഷികേശ്, പ്രേം ഭാസി, ഉഷാകുമാരി, അമ്മിണി, ഷീല, ഷീജ. മരുമക്കൾ: ബീന, ശശിധരൻ തുളസീധരൻ, ജയൻ.സഞ്ചയനം: തിങ്കളാഴ്ച രാവിലെ 9ന്.