rain

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദഫലമായി സംസ്ഥാനത്ത് ഇന്ന് ഇടിമിന്നോലോടെ മഴയുണ്ടാകും. ഏഴ് ജില്ലകളിൽ യെല്ലോഅലർട്ടുണ്ട്.തൃശ്ശൂർ,പാലക്കാട്,മലപ്പുറം,കോഴിക്കോട്,കണ്ണൂർ,വയനാട്,കാസർകോട് ജില്ലകളിലാണ് അലർട്ടുള്ളത്.