g

കടയ്ക്കാവൂർ: ചാവടിമുക്ക് എൻ. എസ് ഭവനിൽ പരേതനായ നടരാജൻ ചെട്ടിയാരുടെ ഭാര്യ സരസമ്മ(76)നിര്യാതയായി. മക്കൾ: ലൈല,പ്രകാശ്, ലത,ബീന,അനിൽ,രാജേഷ്. മരുമക്കൾ: ശശിധരൻ,രാജേശ്വരി, സുന്ദരൻ, മോഹനൻ, സിവി,സജിത.