1

വലിയതുറയിലുള്ള ഭവനരഹിതരായ മത്സ്യത്തൊഴിലാളികൾക്കുള്ള ഭാവന നിർമാണം ഉടൻ ആരംഭിക്കണമെന്നാവശ്യപ്പെട്ട് കമ്പവല മത്സ്യത്തൊഴിലാളി ഫെഡറേഷൻ സെക്രട്ടേറിയറ്റിനുമുന്നിൽ നടത്തിയ പ്രതിഷേധം വി.എസ്.ശിവകുമാർ എം.എൽ.എ ഉദ്‌ഘാടനം ചെയ്യുന്നു