മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി കെ.ടി ജലീലും രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് കേരള കോൺഗ്രസ്സ് ജേക്കബ് സെക്രട്ടേറിയറ്റിനുമുന്നിൽ നടത്തിയ ധർണ അനൂപ് ജേക്കബ് എം.എൽ.എ ഉദ്‌ഘാടനം ചെയ്യുന്നു