
ബാലരാമപുരം: മംഗലത്തുകോണം പ്ലാവി ള പുത്തൻവീട്ടിൽ എം.സെൽവരാജ് (60, റിട്ട. അസ്റ്റിസ്റ്റ് രജിസ്ട്രാർ ) നിര്യാതനായി .ഭാര്യ എം.കെ.പത്മകുമാരി ( റ്റീച്ചർ സെന്റ് മേരീസ് ഹൈസ്കൂൾ, കമുകിൻകോട്). മക്കൾ: ഗ്രീഷ്മ .പി,വന്ദന .പി. പ്രാർത്ഥന ശനിയാഴ്ച രാവിലെ 8 മണിക്ക് .