df

വർക്കല:വർക്കല ലയൺസ് ക്ലബിന്റെ നേതൃത്വത്തിൽ എൻവയൺമെന്റ് പ്രോജക്ടിന്റെ ഭാഗമായി വർക്കല പാപനാശം ഗവൺമെന്റ് പ്രകൃതി ചികിത്സ ആശുപ്ത്രി വളപ്പ് ശുചീകരിക്കുകയും ഔഷധ - ഫലവൃക്ഷതൈ നട്ടുപിടിപ്പിക്കുകയും ചെയ്തു.തുടർന്ന് പ്രകൃതി സംരക്ഷണ ബോധവത്ക്കരണ ക്ലാസും സംഘടിപ്പിച്ചു.ക്ലബ് പ്രസിഡന്റെ ബി.ജോഷി ബാസു,സെക്രട്ടറി സി.വി.ഹേമചന്ദ്രൻ,ട്രഷറർഎസ്.പ്രസാദ്,അഡ്മിനിസ്ട്രേറ്റർവി.ജയപ്രകാശ്,മുൻസെക്രട്ടറിഎം.സുരേഷ്കുമാർ,ഡോ.അനൂപ്ദാസ്,സുനിൽ,ജയപ്രകാശ്,ആശുപത്രി സൂപ്രണ്ട് മേഴ്സി സാറാ തോമസ് തുടങ്ങിയവർ സംബന്ധിച്ചു.