കിളിമാനൂർ: പുതിയകാവ് ആസിഫ കോട്ടേജിൽ മുഹമ്മദ് ഹനീഫയുടെ ഭാര്യ ഉമ്മൽ ഹബീബ (65) നിര്യാതയായി.മക്കൾ: നസീമ, നാസിമുദീൻ, ഷാമില. മരുമക്കൾ: അബ്ദുൽ റഹീം, സിറാജുദീൻ, നൗഫീദ.