വെഞ്ഞാറമൂട് :കീഴായിക്കോണം ശാലിനി ഭവൻ മഠത്തുവിളാകത്ത് വീട്ടിൽ ശ്രീധരൻ നാടാർ ( 92) നിര്യാതനായി .മകൻ :ബിനു മഠത്തുവിളാകം ( ബി.എം.എസ്.ഐ ക്രഷർ & ക്വാറി ജില്ലാ സെക്രട്ടറി). മരുമകൾ : ഷീജ സഞ്ചയനം തിങ്കളാഴ്ച രാവിലെ 10 ന്.